ഗതാഗത നിയന്ത്രണം
കോഴിക്കോട്: ചുങ്കം-ഫാറൂഖ് കോളേജ് റോഡില്‍ ചുങ്കം ജങ്ഷനില്‍ റോഡ് സുരക്ഷാ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (ജൂലൈ 21) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇതുവഴി ഭാഗികമായി ഗതാഗതം നിരോധിച്ചു.