കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില് 3 വര്‍ഷ ഡിപ്ലോമ/2 വര്‍ഷത്തെ ഐടിഐ (എന്‍സിവിടി, കെജിസിഇ), ബില്‍ഡിങ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം. പ്രായപരിധി: 18-36. ജൂലൈ 18ന് രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.
Related Posts
ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്സ് നിയമനം
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിങ്…
ലാബ് ടെക്നീഷ്യന് ട്രെയിനി
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അഞ്ച് ലാബ് ടെക്നീഷ്യന് ട്രെയിനിമാരെ ആറു മാസത്തേക്ക് നിയമിക്കും. യോഗ്യത: ഡിഎംഎല്‍ടി (ഡിഎംഇ അംഗീകാരമുള്ളത്).…
എയ്ഞ്ചൽസ് ഒത്തുചേരലും പരിശീലനവും
കോഴിക്കോട്: എയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തകരുടെ വാർഷിക ഒത്തുചേരലും പരിശീലനവും എംഎസ് എസ് ഓഡിറ്റോറിയത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി വി എം ഷരീഫ് ഉദ്ഘാടനം…

