കോഴിക്കോട്: ജില്ലാ പഞ്ചായത്തിന് കീഴിലെ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ജൂണ്‍ 29ന് രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പരിസരത്ത് കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് നടത്തും. ക്യാമ്പ് മന്ത്രി എ കെ ശശീന്ദ്രനും കാന്‍സര്‍ കെയര്‍ സൊസൈറ്റി ഓഫീസ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഉദ്ഘാടനം ചെയ്യും.
Related Posts
ഷുഗർ ബോർഡുകൾ സ്ഥാപിച്ചു
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും ലയൻസ് ഇൻ്റർനാഷണലിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കാവ് ഹോളി ക്രോസ് കോളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നിവിടങ്ങളിൽ ഷുഗർ ബോർഡുകൾ…
ജല ബജറ്റ് തയ്യാറാക്കിയ ആദ്യ നഗരസഭയായി വടകര
വടകര നഗരസഭയുടേത് മാതൃകാപരമായ പ്രവർത്തനമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വടകര: ജല ബജറ്റ് അവതരിപ്പിച്ചതിലൂടെ വടകര നഗരസഭ കാഴ്ച വെച്ചത് മാതൃകാപരമായ പ്രവർത്തനമാണെന്ന് മന്ത്രി എ.കെ…
കുട്ടികൾക്ക് വീടിന്റെ സ്നേഹത്തണൽ
കോഴിക്കോട് ഫോസ്റ്റർ കെയർ പദ്ധതിയിലുള്ളത് 17 കുട്ടികൾ കോഴിക്കോട്: അങ്ങനെ ഒരു അവധിക്കാലത്തായിരുന്നു കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ 11 വയസുകാരി ഫോസ്റ്റർ കെയർ പദ്ധതിപ്രകാരം കക്കോടിയിലെ ആ…

