കോഴിക്കോട്: ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ഡി/സിവില്‍ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം. റാങ്ക് പട്ടിക, കൗണ്‍സിലിങ് തീയതി എന്നിവ ഐടിഐ നോട്ടീസ് ബോര്‍ഡിലും രജിസ്ട്രേഡ് മൊബൈലിലും ലഭിക്കും. ഫോണ്‍: 0495 2415040.

