കോഴിക്കോട്: ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. ഫോണ്‍: 9526415698.
Related Posts
അവധിക്കാല അധ്യാപക പരിശീലനത്തിന് നാളെ തുടക്കം
കോഴിക്കോട്: ജില്ലയിലെ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ മുഴുവന്‍ അധ്യാപകര്‍ക്കുമായി നടക്കുന്ന അവധിക്കാല പരിശീലനത്തിന് മെയ് 14 ന് തുടക്കമാകും. 375 ബാച്ചുകളിലായി ഇരുപതിനായിരത്തോളം അധ്യാപകരാണ് അഞ്ചു…
സംസ്കൃതം അതിഥി അധ്യാപകർ
കോഴിക്കോട്: ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്കൃത വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂണ്‍ 20 ന് പകൽ 2.30 ന് കോളേജ് ഓഫീസില്‍ അഭിമുഖം…
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: ഗവ. വനിത പോളിടെക്നിക് കോളേജിലെ 2025-26 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷത്തേക്കുള്ള ഒന്നാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സലിങ് ജൂണ്‍ 23ന് രാവിലെ ഒമ്പത് മുതല്‍…

