കോഴിക്കോട്: കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കും തവനൂര്‍ കൊച്ചിന് ഷിപ് യാര്‍ഡും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ കോഴ്സിലേക്ക് 2021ലോ അതിന് ശേഷമോ ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്മെറ്റല്‍ കോഴ്സുകള്‍ പാസായവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് https://asapkerala.gov.in/course/marine-structural-fitter/I ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.asapkerala.gov.in/ഫോണ്‍: 9495999658.
Related Posts
ചർച്ചാ ലോകം തുറന്ന് സ്റ്റുഡന്റ്സ് കോൺക്ലേവ്
മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജുകൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു കോഴിക്കോട്: ജില്ല നേരിടുന്ന സുപ്രധാന പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ചർച്ചയുടെ ലോകം തുറന്ന് സ്റ്റുഡന്റ്സ് കോൺക്ലേവ്.…
സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അവസരം
കോഴിക്കോട്: ‘യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ സംസ്ഥാന യുവജന കമീഷന് നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാന്‍ താല്പര്യമുള്ള സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് പി.ജി…
അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട്: മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിൽ പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവുകളിലേക്ക് നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ…

