കോഴിക്കോട്: കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന വിജ്ഞാനവും വിനോദവും ഉള്‍പ്പെടുത്തിയുള്ള സമ്മര്‍ ക്യാമ്പിലേക്ക് മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് മാര്‍ച്ച് 22 മുതല്‍ അപേക്ഷിക്കാം. ഫോണ്‍ – 8590605276, 0494 2697288.
Related Posts
ജില്ലാ സീനിയർ അക്വാറ്റിക് ടീം സെലക്ഷൻ
കോഴിക്കോട്: പാലായിൽ മെയ് 30, 31 തീയതികളിൽ നടക്കുന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ മെയ് 21 ന് നടക്കുന്ന സെലക്ഷൻ ട്രയൽസിൽ നിന്നും…
പരിമിതികൾ മറന്ന് അവർ ഒത്തുകൂടി
ഇൻക്ലൂസീവ് കായികോത്സവത്തിന് തുടക്കം കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തുന്ന ഇൻക്ലൂസീവ് കായികോത്സവത്തിന് ജില്ലയിൽ…
സ്പോര്‍ട്സ് ഹോസ്റ്റല്‍: പിജി വിദ്യാർഥികളുടെ പ്രവേശനത്തിന് സെലക്ഷൻ
കോഴിക്കോട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നിയന്ത്രണത്തിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്ക് 2024-25 വര്‍ഷത്തെ പിജി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി അതാത് കായികയിനങ്ങളില്‍ നാഷണല്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്കായി തിരുവനന്തപുരം…

