വാച്ച്മാന്‍ കൂടിക്കാഴ്ച മാറ്റി

കോഴിക്കോട്: ജല അതോറിറ്റി ഹെഡ് വര്‍ക്ക്‌സ് സബ് ഡിവിഷന്‍ പെരുവണ്ണാമൂഴി, സരോവരം ഓഫീസിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വാച്ച്മാന്‍മാരെ നിയമിക്കുന്നതിന് ഡിസംബര്‍ 13 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി. പുതുക്കിയ തിയ്യതി ഉദ്യോഗാര്‍ത്ഥികളെ കത്ത് മുഖേന അറിയിക്കും. ഫോണ്‍: 0495-2933055.

Leave a Reply

Your email address will not be published. Required fields are marked *