കോഴിക്കോട്: കൊടുവള്ളി ഹൈസ്കൂൾ ആസാദ് റോഡിൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നവംബർ ഏഴു മുതൽ പണി തീരുന്നത് വരെ നിരോധിച്ചു. കൊടുവള്ളി ഭാഗത്തു നിന്നും എരഞ്ഞിക്കൽ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ ചെറിയ വാഹനങ്ങൾ വയപ്പുറം-ആത്തേരി കാവിൽ റോഡ് വഴി പോകണം.
Related Posts
ഹജ്ജ്: 251 പേര്‍ക്കുകൂടി അവസരം
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടനത്തിന് പോകാന്‍ 251 പേര്‍ക്കുകൂടി അവസരം. ഇതോടെ സംസ്ഥാനത്തുനിന്ന് ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണം 18,019 ആയി. വിവിധ സംസ്ഥാനങ്ങളില്‍…
മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് ഒന്നാംഘട്ട പരിശീലനം നല്കി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെട്ട മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം നല്കി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ക്ലാസ്സിൽ 154 പേർ പങ്കെടുത്തു.…
ആര്‍ടിഐ അപേക്ഷകളിലെ മറുപടികളില്‍ വ്യക്തമായ വിവരം നല്‍കണം
കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി മാത്രം നല്കിയാല് പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

