യുവ ഉത്സവ് 2കോഴിക്കോട്: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവ ഉത്സവ് നവംബര്‍ 23 നു വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്ലാം പോളിടെക്നിക് കോളേജില്‍ നടക്കും. കവിത രചന, പെയിന്റിങ്, മൊബൈല്‍ ഫോട്ടോഗ്രാഫി, പ്രസംഗം, സയന്‍സ് മേള (വ്യക്തിഗതം, ഗ്രൂപ്പ്), നാടോടി സംഘ നൃത്തം എന്നിവയാണ് മത്സരയിനങ്ങള്‍. വിജയികള്‍ക്ക് സംസ്ഥാന ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജില്ലയിലെ 15 നും 29 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495- 2371891, 9447752234.
Related Posts
സ്പോട്ട് അഡ്മിഷന്
കോഴിക്കോട്: വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി-ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. 2025ലെ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട…
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (2nd എന്‍സിഎ-V) (കാറ്റഗറി നം. 552/22) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍: 749/2024) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി.എസ്.സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

