ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 11 ന്

കോഴിക്കോട്: ഒക്ടോബര്‍ 11 ന് രാവിലെ 10.30 ന് കോഴിക്കോട്
ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകായുകത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ (സിംഗിള്‍ ബെഞ്ച്) ക്യാമ്പ് സിറ്റിംഗ് നടത്തും. 
അന്നേ ദിവസം നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000