വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഡിജിആര്‍ (ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റ്) വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന നൽകാം. വിവരങ്ങള്‍ https://dgrindia.gov.in വെബ്‌സൈറ്റില്‍. ഫോണ്‍: 0495-2771881.