ലീഡ് ബാങ്ക് ജില്ലാതല അവലോകന യോഗം

കോഴിക്കോട്: ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന ജില്ലാതല അവലോകന യോഗം സെപ്തംബര്‍ 27 ന് രാവിലെ 10 ന് കോഴിക്കോട് ബീച്ച് റോഡിലെ കാലിക്കറ്റ് കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ ചേരും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000