സാനിറ്റേഷന്‍ വര്‍ക്കര്‍/കുക്ക് കൂടിക്കാഴ്ച

കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തിന് സാനിറ്റേഷന്‍ വര്‍ക്കര്‍/കുക്ക് തസ്തികയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 20 ന് രാവിലെ 10.30 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍.
പ്രായപരിധി 18-50.  യോഗ്യത ഏഴാം ക്ലാസ്സ്.

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍കാര്‍ഡും (കോപ്പികള്‍ സഹിതം) സഹിതം 10 മണിക്കകം  ആശുപത്രിയില്‍ നേരിട്ട് എത്തണം. ഫോണ്‍:  0495-2382314.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000