‹

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട്: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യന്‍ എന്റര്‍പ്രൈസസ്സ് ലിമിറ്റഡിലെ പ്യൂണ്‍ വാച്ച്മാന്‍ (പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് കാറ്റഗറി നം. 059/2023 വിജ്ഞാപന പ്രകാരം  റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശുപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍  റാങ്ക് പട്ടിക റദ്ദായതായി കേരള പി എസ് സി മേഖലാ ഓഫീസര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000