തേങ്ങുന്ന വയനാടിന് കൈത്താങ്ങ്

കോഴിക്കോട്: പ്രകൃതി ദുരന്തം മൂലം കഷ്ടതയനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ  കോഴിക്കോട് കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലെ1985-86
എച്ച്ഡിസി ബാച്ച് കൂട്ടായ്മ.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35,001 രൂപ സ്വരൂപിച്ച് നൽകി.

Leave a Reply

Your email address will not be published. Required fields are marked *