കോഴിക്കോട്: കര്‍ക്കിടക വാവിനോടനുബന്ധിച്ച് ജൂലൈ 30 മുതല്‍ ആഗസ്റ്റ് രണ്ട് വരെ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് പ്രഖ്യാപിച്ചു. കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലും വടകര, പഴയ ബസ് സ്റ്റാന്റ്റ് ബില്‍ഡിംഗ്, ബാലുശ്ശേരി അറപ്പീടിക, കൊയിലാണ്ടി ബസ് സ്റ്റാന്റ് ബില്‍ഡിംഗ്, കല്ലാച്ചി, പയ്യോളി, ഓര്‍ക്കാട്ടേരി, ആയഞ്ചേരി എന്നിവിടങ്ങളിലെ കേരള ഖാദി ബോര്‍ഡിന്റെ അംഗീകൃത ഖാദി ഷോറൂമുകളിലും ഈ കാലയളവില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് റിബേറ്റ് ലഭിക്കും. ഫോണ്‍: 0495-2366156.
Related Posts
ബ്യൂട്ടീഷ്യന് പരിശീലനം
കോഴിക്കോട്: മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കനറാ ബാങ്ക് ആര്‍സെറ്റി) 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45.…
ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു
കോഴിക്കോട്: നിര്‍മ്മിത ബുദ്ധി വ്യവസായ സംരംഭങ്ങളില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ സംരംഭകര്‍ക്കായി ‘ടെക്നോളജി ക്ലിനിക്ക്’ സംഘടിപ്പിച്ചു. എംഎസ്എംഇ മന്ത്രാലയം നടപ്പിലാക്കുന്ന റൈസിങ് ആന്‍ഡ് ആക്സിലറെറ്റിങ് ദി…
ഹാക്കത്തോൺ
കോഴിക്കോട്: ഉയര്‍ന്ന ജലനിരപ്പും താഴ്ന്ന പ്രദേശങ്ങളും ദ്വീപ് പോലുള്ള ഭൂ പ്രദേശങ്ങളുമുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന ശുചിത്വ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നൂതനവും നടപ്പാക്കാന്‍ തയ്യാറായതുമായ പരിഹാരങ്ങള്‍ തിരിച്ചറിയുന്നതിനായി…

