Categories: Education
എസ്ഡിസി ട്രെയ്നർമാർക്കുള്ള പരിശീലനം തുടങ്ങി
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിലെ സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ (എസ്ഡിസി) ട്രെയ്നർമാർക്കുള്ള ദ്വിദിന റെസിഡൻഷ്യൽ പരിശീലനം കോഴിക്കോട്ട് ആരംഭിച്ചു. പരിശീലനം ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വിജ്ഞാന കേരളം…

