Categories: Education
വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പ്
കോഴിക്കോട്: 2023-2024 അധ്യയന വർഷത്തിൽ പ്രൊഫഷണൽ ഡിഗ്രിക്ക് ആദ്യ വർഷം ചേർന്ന് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കളിൽ നിന്നും ഓൺലൈൻ ആയി പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ സാധിക്കാത്തവർക്ക്…

