Categories: Recent
വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. ഇ എം എസ് സമാരക ടൗൺഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ…

