Categories: Festivals
ഉത്സവമായി ചെണ്ടുമല്ലി വിളവെടുപ്പ്
കോഴിക്കോട്: ചെണ്ടുമല്ലി വിളവെടുപ്പ് നാടിൻ്റെ ഉത്സവമായി. എടക്കാട് മാവിളി പറമ്പിൽ കോഴിക്കോട് കോർപറേഷനും കൃഷിഭവനും പുതിയങ്ങാടി അൽ ഹർമൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളും ചേർന്നാണ് 50…

