Categories: Poems
കൊട്ടിക്കലാശം കളറാക്കി മുന്നണികൾ
കോഴിക്കോട്: ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിർത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് കൊട്ടിക്കലാശത്തോടെ അവസാനം. ഇനിയുള്ള മണിക്കൂറുകൾ നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികൾ. വെള്ളിയാഴ്ചയാണ്…

