അത് ലറ്റിക് കോച്ചിംഗ് ക്യാമ്പ്

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ് കോളേജും റോയൽ സ്കൂൾ ഓഫ് അത് ലറ്റിക്സും സംയുക്തമായി 8 നും 16 നും ഇടയിൽ പ്രാ യമുള്ളവർക്കായി സംഘടിപ്പിക്കുന്ന അത് ലറ്റിക് കോച്ചിംഗ് ക്യാമ്പിലേക്കുളള അഡ്മിഷൻ തുടരുന്നു. ജംപിംഗ് ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള കോച്ചിംഗ് ക്യാമ്പിലേക്ക് ഉയരം ഉള്ളവർക്ക് കൂടുതൽ മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447884220 നമ്പറിൽ ബന്ധപ്പെടുക.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000