വനിതാ കമീഷന്‍ സിറ്റിങ്

കോഴിക്കോട്: കേരള വനിതാ കമീഷന്‍ സെപ്റ്റംബര്‍ 20ന് രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ സിറ്റിങ് നടത്തും.