വനിതാ കമീഷന്‍ സിറ്റിങ്

കോഴിക്കോട്: കേരള വനിതാ കമീഷന്‍ ജൂലൈ 26ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.