കോഴിക്കോട്: വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ഒക്ടോബര്‍ ഒമ്പതിന് എറണാകുളം കലൂരിലെ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.
Related Posts
എം കെ രാഘവൻ എംപി ഫണ്ട്; പ്രവൃത്തികൾ അവലോകനം ചെയ്തു
കോഴിക്കോട്: എം കെ രാഘവൻ എം.പിയുടെ ലോക്സഭ മണ്ഡലത്തിൽ വിവിധ എംപി ഫണ്ടുകൾ ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗം പ്ലാനിങ് ബോർഡ് ഓഫീസിൽ ചേർന്നു. ജില്ലാ…
ആരാധനാലയങ്ങള്‍ക്ക് അനുമതി: തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്
കോഴിക്കോട്: ആരാധനാലയങ്ങള്‍ക്കുള്ള അനുമതി നല്കുന്നതിൽ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയ അധികാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ എത്രയും പെട്ടെന്ന് തീര്‍പ്പ് കല്പ്പിക്കാന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്. കോഴിക്കോട്…
ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നാല് സ്കൂളുകള്‍ക്ക് നാളെ (ജൂലൈ 18) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍…

