‹

ഗതാഗത നിയന്ത്രണം


കോഴിക്കോട്: കോട്ടമൂഴിപ്പാലം പുനർ നിർമ്മിക്കുന്നതിനുവേണ്ടി കൊടിയത്തൂർ – മുക്കം റോഡിൽ മാർച്ച് ഒന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൊടിയത്തൂരിൽ നിന്നും മുക്കം ഭാഗത്തേക്കും മുക്കത്ത് നിന്ന് കൊടിയത്തൂർ ഭാഗത്തേക്കുമുളള ഇരുചക്രവാഹനങ്ങൾ ഒഴികെയുളള എല്ലാ വാഹനങ്ങളും കൊടിയത്തൂർ – കാരക്കൂറ്റി-നെല്ലിക്കാപ്പറമ്പ് വഴി തിരിഞ്ഞുപോകണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000