ഫറോക്ക് പഴയ പാലം: ഗതാഗതം തടസ്സപ്പെടും


കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 23 നും 24 നും രാത്രി 10 മുതൽ പുലർച്ചെ 4 വരെ ഗതാഗതം തടസ്സപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *