സ്നേഹദീപം റസി. അസോസിയേഷൻ

വേങ്ങേരി: കക്കോടി – കണ്ണാടിക്കൽ റോഡിലെ സ്നേഹദീപം റസിഡന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ച അജയ് രാജിനെ അനുമോദിച്ചു. പ്രസിഡന്റ് കൃഷ്ണദാസ് തീരം അധ്യക്ഷനായി.
ഭാരവാഹികൾ: കൃഷ്ണദാസ് തീരം (പ്രസിഡന്റ്), ഷിജു എം, കോമളവല്ലി (വൈസ് പ്രസി.), മനോജ് ടി സി (സെക്രട്ടറി), രജനി യു, രഞ്ജിത് പി പി(ജോ. സെക്രട്ടറി), ശേകാശൻ (ട്രഷറർ). ഷിജു എം സ്വാഗതവും മനോജ് ടി സി നന്ദിയും പറഞ്ഞു.

കൃഷ്ണദാസ് തീരം – പ്രസിഡന്റ്
മനോജ് ടി സി – സെക്രട്ടറ