രജിസ്ട്രേഷൻ വകപ്പ് അവലോകനയോഗം 28 ന് 

കോഴിക്കോട്: രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ജില്ലാ രജിസ്ട്രാര്‍മാര്‍, ചിട്ടി ഇന്‍സ്പെക്ടര്‍/ഓഡിറ്റര്‍മാര്‍, സബ് രജിസ്ട്രാര്‍മാര്‍ എന്നീ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജില്ലാതല അവലോകനയോഗം മാര്‍ച്ച് 28 ന്  രാവിലെ 11 ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍ – 0495 2721895.

Leave a Reply

Your email address will not be published. Required fields are marked *