കോഴിക്കോട്: കോഴിക്കോട്, വടകര റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ആഗസ്റ്റ് 26ന് രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Related Posts
ഇന്നും നാളെയും ശക്തമായ മഴ
കോഴിക്കോട്: സംസ്ഥാനത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍
കോഴിക്കോട്: പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേര്‍ന്നു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ…
ആര്‍ടിഐ അപേക്ഷകളിലെ മറുപടികളില്‍ വ്യക്തമായ വിവരം നല്‍കണം
കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി മാത്രം നല്കിയാല് പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

