പെന്‍ഷന്‍ മസ്റ്ററിങ്
കോഴിക്കോട്: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് മുഖേന 2025 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ 30 വരെ തീയതികളില്‍ അക്ഷയ കേന്ദ്രം മുഖേന പെന്‍ഷന്‍ മസ്റ്ററിങ് നടത്തണം. ഫോണ്‍: 0495 2378480.