ഓംബുഡ്സ്മാന്‍ സിറ്റിങ് മാറ്റി

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്‍ ജൂലൈ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിങ് പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂലൈ 11ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സിറ്റിങ്. വേദിയില്‍ മാറ്റമില്ല.