കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത് – സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. രാവിലെ ഏഴ 7 ന് കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപം മുതൽ ഫ്രീഡം സ്ക്വയർ വരെയാണ് കൂട്ടയോട്ടം. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവർ പങ്കെടുക്കും.
Related Posts
പുതുവത്സര ദിനത്തിൽ പി എഫ് പെൻഷൻകാർ ആദായനികുതി ഓഫീസ് ഉപരോധിക്കും
കോഴിക്കോട്: ഇ പി എഫ് പെൻഷൻകാരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പെൻഷൻകാർ പുതുവത്സര ദിനമായ ജനുവരി ഒന്നിന് തിങ്കളാഴ്ച കോഴിക്കോട് ആദായനികുതി ഓഫീസ് ഉപരോധിക്കും. സിഐടിയു സംസ്ഥാന…
ഫറോക്ക് പഴയ പാലം: ഗതാഗതം തടസ്സപ്പെടും
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 23 നും 24 നും രാത്രി 10 മുതൽ പുലർച്ചെ 4 വരെ…
ലോകായുക്ത സിറ്റിംഗ് 20 ന്
കോഴിക്കോട്: ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍ കുമാര്‍ ഫെബ്രുവരി 20 ന് രാവിലെ 10.30 ന് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. …

