കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നാളെ (ഫെബ്രുവരി 28) രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ കലക്ടറേറ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തുമെന്ന് രജിസ്ട്രാർ അറിയിച്ചു. സിറ്റിങ്ങിൽ ജില്ലയിൽ നിന്നുളള പുതിയ പരാതികൾ സ്വീകരിക്കും.