ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് മെയ് 21 ന്


കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 21 ന്  രാവിലെ 11 ന് കോഴിക്കോട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തുമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *