മത്സ്യഭവന്‍ പ്രവൃത്തി ഉദ്ഘാടനം നാളെ
കോഴിക്കോട്: കേരള ഫിഷറീസ് വകുപ്പിന്റെ കോഴിക്കോട് വെള്ളയില്‍ മത്സ്യഭവന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ (ഫെബ്രുവരി 28) വൈകീട്ട് നാലിന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. വെസ്റ്റ്ഹില്‍ ഫിഷറീസ് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും.