എൽ.ഡി.എഫ് കോഴിക്കോട് മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്തു


കോഴിക്കോട്: എൽ.ഡി.എഫ് കോഴിക്കോട് പാർലമെൻ്റ് മണ്ഡലം പ്രകടന പത്രിക സി.പി.ഐ എം. പൊളിറ്റ് ബ്യൂറോ അംഗം
എം.എ. ബേബി നിർവഹിച്ചു.
കോഴിക്കോടിൻ്റെ സമഗ്ര മേഖലകളുടെ വികസനത്തിന് ഊന്നൽ നൽകുന്നതാണ് എൽ.ഡി.എഫ് പ്രകടനപത്രികയെന്ന് എം.എ. ബേബി പറഞ്ഞു.
പി.കെ. നാസർ അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.  കെ.കെ.അബ്ദുള്ള, ഒ.പി. അബ്ദുറഹ്മാൻ, പി. കിഷൻ ചന്ദ്, എം. മെഹബൂബ്, അഡ്വ. എം.പി. സൂര്യനാരായണൻ, കെ കെ. സാലിഹ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *