പൊലീസ് നിരീക്ഷകനെ പരാതി അറിയിക്കാം


കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ പോലീസ് നിരീക്ഷകന്‍ അശോക് കുമാര്‍ സിംഗിന് നേരിൽ പരാതി നൽകാം.
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കോ ഉളള പരാതികള്‍ ഫോണ്‍, ഇ-മെയില്‍ മുഖേന അറിയിക്കാമെന്ന് ഒബ്‌സര്‍വര്‍ സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പരാതി നൽകാനുള്ള സമയം: രാവിലെ 10  മുതല്‍ 11 വരെ

ഫോണ്‍: 0495-2380023

ഇ-മെയില്‍: polobserverwyd@gmail.com

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000