മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ്: 18 പരാതികൾ തീർപ്പാക്കി


കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 18 പരാതികൾ തീർപ്പാക്കി. 84 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകൾ തുടർ നടപടികൾക്കായി മാറ്റി. ഫെബ്രുവരി 20നാണ് അടുത്ത സിറ്റിംഗ്.

Leave a Reply

Your email address will not be published. Required fields are marked *