കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ 22 മുതല്‍ മൂന്ന് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ദേശീയ പതാക താഴ്ത്തിക്കെട്ടണമെന്നും അറിയിച്ചു.
Related Posts
എയ്ഡഡ് പ്രീ പ്രൈമറി അധ്യാപകരും ആയമാരും ധര്‍ണ നടത്തി
കോഴിക്കോട്: ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപകരും ആയമാരും എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ…
പെട്രോൾ പമ്പുകളിലും എൽപിജി ഏജൻസികളിലും മിന്നൽ പരിശോധന
കോഴിക്കോട്: ജില്ലയിലെ പാചക വാതക വിതരണ ഏജൻസികളിലും പെട്രോൾ പമ്പുകളിലും ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പരിശോധന നടത്തി. പെട്രോൾ പമ്പുകളിൽ കുടിവെള്ളം ,സ്ത്രീകൾക്കും പുരുഷൻമാർക്കും…
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ അതിവേഗം ഇടപെടണം- സ്പീക്കർ
എലത്തൂർ നിയോജക മണ്ഡലം അദാലത്ത് സ്പീക്കർ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥ തലത്തിൽ അതിവേഗ ഇടപെടൽ ഉണ്ടാവണമെന്ന് സ്പീക്കർ എ എൻ ഷംസീർ.…

