ഹിയറിങ് മാറ്റി
കോഴിക്കോട്-ബാലുശ്ശേരി റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 22 ന് നിശ്ചയിച്ചിരുന്ന വേങ്ങേരി വില്ലേജിലെ ഹിയറിങ് പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ ജൂലൈ 30ലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.