ഗവർണറുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങൾ: സെമിനാർ 8 ന്
കോഴിക്കോട്: ‘സർവകലാശാലകളുടെ കാവിവൽക്കരണവും ഗവർണറുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളും ‘ സെമിനാർ ജനുവരി 8 ന് തിങ്കളാഴ്ച നടക്കും. ടൗൺഹാളിൽ രാവിലെ 10 നാണ് സെമിനാർ.
ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. കെ എൻ ഗണേശ്, ഡോ. ജെ പ്രസാദ്, ഡോ. കെ എം അനിൽ, ഡോ. കെ ഗോപാലൻകുട്ടി, ഡോ. ഫാത്തിമത്ത് സുഹറ എന്നിവർ പങ്കെടുക്കും. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.