ഫറോക്ക് പഴയപാലം: ഗതാഗതം തടസ്സപ്പെടും

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിന്റെ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ 6 മുതൽ 12 വരെ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *