ചിന്ത രവീന്ദ്രൻ പുരസ്കാരം ഭാവനയ്ക്ക്

കോഴിക്കോട്: 2026-ലെ ചിന്ത രവീന്ദ്രൻ പുരസ്കാരം നടി ഭാവനയ്ക്ക്. കേരളീയ സാമൂഹികജീവിതത്തിൽ സ്ത്രീകളുടെ സ്വതന്ത്രമായ നിലനിൽപ്പിനുവേണ്ടി ഭാവന നടത്തിയ പോരാട്ടങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം.

50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂലൈ 25-ന് രാവിലെ 10 ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000