വാഹന ഗതാഗത നിയന്ത്രണം
വാഹന ഗതാഗത നിയന്ത്രണംകോഴിക്കോട്: തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഡിസംബർ ഒന്നിന് രാവിലെ 6 മുതൽ വൈകിട്ട് 8 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ തിരുവമ്പാടി-പുന്നക്കൽ മലയോര ഹൈവേ വഴി പോകണം.