പഞ്ചകര്‍മ അസിസ്റ്റന്റ് കൂടിക്കാഴ്ച

കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനത്തില്‍ പഞ്ചകര്‍മ അസിസ്റ്റന്റിനെ (മെയില്‍) നിയമിക്കും. യോഗ്യത: എസ്.എസ്.എല്‍.സി, പഞ്ചകര്‍മ തെറാപ്പിസ്റ്റ് കോഴ്സ് അഭികാമ്യം. പ്രായപരിധി: 18-45. സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ആധാര്‍കാര്‍ഡും സഹിതം ഒക്ടോബര്‍ 23ന് രാവിലെ 11ന് വെസ്റ്റ്ഹില്ലിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2382314.

Leave a Reply

Your email address will not be published. Required fields are marked *