കോഴിക്കോട്: കേരള ജല അതോറിറ്റിയുടെ കോഴിക്കോട് കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 23 ന് പൊറ്റമ്മൽ, കോവൂർ, മെഡിക്കൽ കോളേജ്, വെള്ളിപറമ്പ് പ്രദേശങ്ങളിൽ പൂർണമായും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Related Posts
ഉദയം പദ്ധതിയിൽ കെയർടേക്കർ ഒഴിവ്
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഉദയം പദ്ധതിയിൽ കെയർടേക്കറുടെ ഒഴിവ് (ഡ്രൈവിങ്ങും ജോലിയുടെ ഭാഗം). യോഗ്യത പത്താം ക്ലാസ്. ഇരുചക്ര-നാലു ചക്ര വാഹന ലൈസൻസും ഡ്രൈവറായി ജോലിപരിചയവും…
ടു മില്യണ്‍ പ്ലഡ്ജ്: കൈപ്പുസ്തകവും ലോഗോയും പ്രകാശനം ചെയ്തു
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍…
ബീച്ച് ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചു
കോഴിക്കോട്: ‘മാലിന്യ മുക്ത നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി ബേപ്പൂര്‍ ബീച്ചില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ മെഗാ – ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ്…

