കോഴിക്കോട്: ഏപ്രില്‍ 30 ന് കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ മാര്‍ഗമായ എന്‍.എസ്.വി നടത്തുന്നു. സ്ഥിരമായ ഗര്‍ഭ നിരോധനമാര്‍ഗം സ്വീകരിക്കാന്‍ താല്പര്യമുള്ളവര്ക്ക് ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സുരക്ഷിതമായ ഈ മാര്‍ഗം പുരുഷ ലൈംഗികതയെ ഒരു തരത്തിലും ബാധിക്കാത്തതാണ്. കഠിനജോലി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ 48 മണിക്കൂറിനകം ജോലിക്കു പോകാം. താല്പര്യമുള്ളവര് മുന്‍കൂട്ടി ബുക്ക് ചെയ്യണം. നമ്പര്‍: 6238824553.
Related Posts
എലിപ്പനി: ജാഗ്രത പാലിക്കണം
കോഴിക്കോട്: എലിപ്പനിയ്ക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എലിപ്പനി രോഗ ലക്ഷണങ്ങളായ പനി , ശരീര വേദന, മൂത്രത്തിനു മഞ്ഞ നിറം കാണുക,…
ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
കോഴിക്കോട്: കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ താമസിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.…
കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് 29ന്
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന് കീഴിലെ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ജൂണ്‍ 29ന് രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പരിസരത്ത്…

