ഇൻ്റർവ്യൂ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം ചാരിറ്റബിൾ സൊസൈറ്റി സ്‌മൈൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രൊജക്ട്‌ കോ ഓർഡിനേറ്റർ, ഔട്ട് റീച്ച്‌ വർക്കർ, ട്യൂട്ടർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക്  നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27നു ഉച്ചയ്ക്ക്‌ രണ്ടിന് ചേവായൂർ ഉദയം ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്‌. ഫോൺ : 9207391138